About us


റോസ് ഹേമിയോപതി & ഹോളി കെയർ അത്തോളി

ഞങ്ങളുടെ പ്രത്യേകതകൾ

  • വന്ധ്യതക്ക് (INFERTILITY)
  • ചിലവ് കുറഞ്ഞതും ഫലപ്രപ്തിയുള്ളതുമായ പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ മികച്ച ചികിത്സ ലഭ്യമാക്കുന്നു.
  • ആസ്മ, അലർജി, ത്വക്ക് രോഗങ്ങൾ,മറ്റു ജീവിത ശൈലി രോഗങ്ങൾ, ജനിതക രോഗങ്ങൾ, കുട്ടികൾക്ക് സ്ഥിരമായി വരുന്ന പനി, ജലദോഷം, എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സ നൽകുന്നു.
  • ഹിജാമ (CUPPING THERAPY )
  • ശരീരത്തിൽ അടിഞ്ഞു കൂടി മാരക രോഗങ്ങൾക്ക് വരെ കാരണമാകുന്ന ശരീര മാലിന്യങ്ങളെ നേരിട്ട് പുറത്തു കളയുന്ന പുരാതന ചികിത്സ രീതി.
  • ഈ ചികിത്സ ചെയ്യുന്നവർക്ക് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുവാനും ഹാർട്ട് അറ്റാക്ക്, വാതം, സന്ധി വേദന എന്നിവ പൂർണ്ണമായും ഭേദമാകുവാനും, ലൈംഗീക ശേഷി വർദ്ധിപ്പി ക്കുവാനും ഏറെ ഉത്തമമായതാകുന്നു.
  • പൂർവികാരായ ദൈവിക പ്രവാചകരും മഹർഷിവര്യരും ഈ ചികിത്സ സ്ഥിരമായി നടത്തിയിരുന്നു. വിദഗ്ധ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ റോസ് ഹോളികയറിൽ ഹിജാമ തെറാപ്പി ലഭ്യമാണ്.
  • ക്ലിനിക്കൽ കൗൺസിലിംഗ് (കുട്ടികൾക്കും സ്ത്രീകൾക്കും)
  • വിഷാദ രോഗങ്ങൾ, മാനസിക സംഘർഷം, സമ്മർദ രോഗങ്ങൾ എന്നിവയ്ക്ക് ചികത്സയോടൊപ്പം മികച്ച കൗൺസിലിംഗ് നൽകി വരുന്നു.

Facebook Page

Google Map

Contact:

Rose Homoeopathic & Holy Care Atholi
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.